തി​രു​വ​ന​ന്ത​പു​രം: മ​രു​മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മാ​വ​ൻ മ​രി​ച്ചു. കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി സു​ധാ​ക​ര​നാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ രാ​ജേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ജേ​ഷ്. സു​ധാ​ക​ര​നും രാ​ജേ​ഷും ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.