ച​ങ്ങ​നാ​ശേ​രി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​രാ​രി ബാ​ബു​വി​ന്‍റെ രാ​ജി എ​ഴു​തി വാ​ങ്ങി എ​ൻ​എ​സ്എ​സ്.

എ​ൻ‌​എ​സ്എ​സ് പെ​രു​ന്ന ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു മു​രാ​രി ബാ​ബു. വി​വാ​ദ കാ​ല​യ​ള​വി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വി​നെ ദേ​വ​സ്വം ബോ​ർ​ഡ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ളു​ടെ രാ​ജി എ​ഴു​തി വാ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച​ത്തെ ക​ര​യോ​ഗം പൊ​തു​യോ​ഗം ഇ​ത് അം​ഗീ​ക​രി​ച്ചു. എ​ൻ‌​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നടപടി.

സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ ചെ​മ്പ് ത​കി​ട് എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ഗു​രു​ത​ര വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.