കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​റാ​യി​യി​യി​ൽ പാ​ച​ക വാ​ത​ക​ത്തി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. പ​ള്ളി​പ്പു​റം പ​ണ്ടാ​ര​പ​റ​മ്പ് വീ​ട്ടി​ൽ ക​മ​ലം, മ​രു​മ​ക​ൾ അ​നി​ത എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ക​മ​ല​ത്തെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നി​ത​യു​ടെ ദേ​ഹ​ത്തും തീ ​പ​ട​ർ​ന്ന​ത്. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ അ​നി​ത​യെ ക​ള​മ​ശോ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഫ​യ​ർ ഫോ​ർ​സ് എ​ത്തി​യാ​ണ് ഗ്യാ​സ് ചോ​ർ​ച്ച ത​ട​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.