മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലെ കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം.

വൈ​ദ്യു​തി പോ​സ്റ്റും വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലും കാ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​രീ​ക്കോ​ട് നി​ന്നും മു​ക്ക​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.