മ​ല​പ്പു​റം: നി​ല​ന്പൂ​രി​ൽ ആ​ദി​വാ​സി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ച​ങ്ങാ​ട​ത്തി​ന്‍റെ ക​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ടം.

പു​ന്ന​പ്പു​ഴ ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 25 മീ​റ്റ​റോ​ളം ആ​ദി​വാ​സി​ക​ൾ ഒ​ഴു​കി​പ്പോ​യി.