പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. മു​ക്കാ​ലി ഉ​ന്ന​തി​യി​ലാ​ണ് ഒ​റ്റ​യാ​നെ​ത്തി​യ​ത്.

ആ​ന​യെ ആ​ർ​ആ​ർ​ടി സം​ഘം കാ​ടു​ക​യ​റ്റി.