മു​ൻ കെഎസ്ആർടിസി ജീവനക്കാരൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, June 16, 2025 2:05 AM IST
ക​ല്ല​റ : കു​ള​മാ​ൻ​കു​ഴി അ​വി​ട്ടം ഭ​വ​നി​ൽ റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ൻ പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ അ​നി​ൽ​കു​മാ​ർ (61) നെ​യാ​ണ് അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന് വീ​ടി​ന് പി​റ​കു​വ​ശ​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു ശേ​ഷം ക​ണ്ടെ​ത്തി​യ​ത്.

പു​ലി​പ്പാ​റ വാ​ർ​ഡി​ലെ മു​ൻ മെ​മ്പ​ർ ബീ​ന​യു​ടെ ഭ​ർ​ത്താ​വാ​ണ് മ​രി​ച്ച അ​നി​ൽ​കു​മാ​ർ. മ​ക്ക​ൾ: ആ​കാ​ശ്, ആ​ക​ർ​ഷ്, അ​ർ​പ്പി​ത മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.