വീ​ട്ടി​നു​ള്ളി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​യാ​ൾ മ​രി​ച്ചു
Monday, June 16, 2025 10:18 PM IST
പാ​ലോ​ട് : വീ​ടി​നു​ള്ളി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​യാ​ൾ മ​ര​ണ​മ​ട​ഞ്ഞു. പെ​രി​ങ്ങ​മ്മ​ല പാ​പ്പ​നം​കോ​ട് വേ​ല​ൻ വെ​ട്ടി വീ​ട്ടി​ൽ ഹ​ണി(44) യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം.

ത​ല​യി​ൽ പ​രി​ക്ക് പ​റ്റി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലോ​ട് ഹി​മ വെ​സ്സ​ൽ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്.​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഭാ​ര്യ: രേ​വ​തി. മ​ക​ൻ: ഇ​വാ​ൻ.