അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, June 16, 2025 10:18 PM IST
പൂ​വാ​ർ:​കോ​വ​ളം - കാ​രോ​ട് ബൈ​പാ​സി​ൽ ക​ല്ലു​മു​ട് പാ​ല​ത്തി​ന് സ​മീ​പം വൃ​ദ്ധ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​ക​ദേ​ശം 63 വ​യ​സ് പ്രാ​യം തോ​നി​ക്കു​ന്ന ഇ​യ്യാ​ൾ ഇ​ളം പ​ച്ച​നി​റ​ത്തി​ൽ ലു​ങ്കി ധ​രി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി എ​ട്ടോ​ടെ വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ഞ്ഞി​രം​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.