പഞ്ചായത്തിനെതിരേ അ​പ​വാ​ദ പ്ര​ചാ​ര​ണം: പ്ര​തി​ഷേ​ധം ശക്തം
Tuesday, June 17, 2025 6:31 AM IST
പാ​റ​ശാ​ല: കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ചേ​ർ​ന്നു അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. എ​ല്‍​ഡി​എ​ഫ് കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സി​പി​എം പാ​റ​ശാ​ല ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ് അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ശീ​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ കൊ​ല്ല​യി​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സി​പി​എം ധ​നു​വ​ച്ച​പു​രം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​താ​ണു​പി​ള്ള, കെ. ​രാ​ജേ​ന്ദ്ര​കു​മാ​ര്‍, വി.​എ​സ്. ബി​നു, കെ. ​അം​ബി​ക, ഡോ. ​എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​വി. പ​ത്മ​കു​മാ​ര്‍, എ​സ്. സ​ന്ധ്യ, ജി. ​ബൈ​ജു, വി.​എ​സ്. അ​നി​ല, ജ്യോ​തി​ഷ റാ​ണി, സ​ന്തോ​ഷ് കു​മാ​ര്‍, സി.​കെ. സി​നി കു​മാ​രി, കെ.​പി. സു​ശീ​ല, ന​ന്ദി എം. ​മ​ഹേ​ഷ് എന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.