കെ. ​മാ​ധ​വ​ൻ അ​നു​സ്മ​ര​ണം
Tuesday, June 17, 2025 6:31 AM IST
നെ​ടു​മ​ങ്ങാ​ട്: മൈ​ലം നേ​താ​ജി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെ. ​മാ​ധ​വ​ൻ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​പ്പി​ൽ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​തു​ര ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, അ​ഡ്വ. വീ​ണ എ​സ്. നാ​യ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. കാ​യി​ക പ്ര​തി​ഭ​ക​ളെ കെ. ​ജ്യോ​തി​ഷ് കു​മാ​ർ ആ​ദ​രി​ച്ചു, ലാ​ൽ റോ​ഷ​ൻ, ഉ​ഷാ​കു​മാ​രി യു.​എ​സ്. സു​ഷ, അ​ജ​യ​ഘോ​ഷ്, ന​ട​രാ​ജ​ൻ ചെ​ട്ടി​യ​ർ, ബി. ​അ​ശോ​ക​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, സ​ന്തോ​ഷ്, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.