ടീം വിഴിഞ്ഞം വിദ്യാർഥികളെ അനുമോദിച്ചു
Tuesday, June 17, 2025 6:30 AM IST
വി​ഴി​ഞ്ഞം:​ ടീം വി​ഴി​ഞ്ഞം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു പ​രി​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ടീം ​വി​ഴി​ഞ്ഞം പ്ര​സി​ഡ​ന്‍റ് സാ​ദി​ക്കി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം മു​ൻ പ്ര​സി​ഡന്‍റ് സ​ഫ​റു​ള്ള ഖാ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു.

ജ​ലീ​ൽ തൈ​വി​ളാ​കം, ടീം ​വി​ഴി​ഞ്ഞം ട്ര​ഷ​റ​ർ ഒ ​എ​സ് ഷാ​ജ​ഹാ​ൻ, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ടീം ​വി​ഴി​ഞ്ഞം സെ​ക്ര​ട്ട​റി എ​ൻ നൗ​ഷാ​ദ് സ്വാ​ഗ​ത​വും, ന​ഹാ​സ് ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.