പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ം
Tuesday, June 17, 2025 6:31 AM IST
നെ​ടു​മ​ങ്ങാ​ട് : താ​ലൂ​ക്ക് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് അ ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. റി​ട്ട. അ​ധ്യാ​പ​ക​ൻ ര​ത്ന​രാ​ജ് ഉ ​ത്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ന്നൂ​ർ​ക്കോ​ണം സ​ത്യ​ൻ, ശോ​ഭ​ന, മാ​ർ​ട്ടി​ൻ ജോ​സ്, അ​ക്ഷ​യ് രാ​ജ്,ഇ​നി ജി ​മാ​ർ​ട്ടി​ൻ, സു​ജി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.