ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ണി​ക്കു​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
Monday, June 16, 2025 10:18 PM IST
കാ​ര​ക്കോ​ണം: ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ണി​ക്കു​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. കാ​ര​ക്കോ​ണം തു​റ്റി​യോ​ട്ടു​കോ​ണം ശി​വ​ദ​ത്തി​ൽ ജി.​വി​ദ്യാ​ധ​ര​ൻ​പി​ള്ള(71)​യും ഭാ​ര്യ വി.​വ​ത്സ​കു​മാ​രി(68)​യു​മാ​ണ് മ​രി​ച്ച​ത്.

വി​ദ്യാ​ധ​ര​ൻ​പി​ള്ള ഞാ​യ​റാ​ഴ്ച രാ​ത്രി 8.30നും ​വ​ത്സ​കു​മാ​രി തി​ങ്ക​ളാ​ഴ് ചാ​വി​ലെ എ​ട്ടി​നു​മാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ധ​ര​ൻ​പി​ള്ള​ക്ക് കൂ​ട്ടി​രി​നെ​ത്തി​യ​താ​യി​രു​ന്നു ബാ​ര്യ വ​ത്സ​ല​കു​മാ​രി. ആ​റു​കാ​ണി ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ലെ റി​ട്ട. പ്യൂ​ണാ​യി​രു​ന്നു വി​ദ്യാ​ധ​ര​ൻ​പി​ള്ള.

മ​ക്ക​ൾ: സ​ജി​കു​മാ​ർ, സ​ന്തോ​ഷ്കു​മാ​ർ, ബൈ​ജു, സൗ​മ്യ. മ​രു​മ​ക്ക​ൾ: ശാ​ന്തി, ശ​കു​ന്ത​ള, കൃ​ഷ്ണ, ജ്യോ​തി​ഷ്കു​മാ​ർ.