സ​മ​സ്ത ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ: ഭീ​മ ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും
Saturday, June 7, 2025 6:03 AM IST
ചേ​ളാ​രി: സ​മ​സ്ത ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്ര​സ​ക​ൾ മു​ഖേ​ന സ​മാ​ഹ​രി​ച്ച 10 ല​ക്ഷം പേ​ർ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി 11ന് ​സ​മ​സ്ത നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. സം​സ്ഥാ​ന​ത്ത് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്നും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും വി​പ​ണ​നം ന​ട​ത്തു​ന്ന​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭീ​മ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​സ്ത നേ​താ​ക്ക​ൾ ഭീ​മ ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ക. സ​മ​സ്ത കേ​ര​ള ഇ​സ്ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വി​ദ്യാ​ർ​ഥി സ​ഭ​ക​ൾ, ഗൃ​ഹ​സ​ന്ദ​ർ​ശ​നം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.