ദേ​ശീ​യ ചാ​ന്പ്യ​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, June 7, 2025 6:03 AM IST
അ​ങ്ങാ​ടി​പ്പു​റം: ബം​ഗ​ളു​രൂ​വി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 78 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി അ​സ​ർ​ബൈ​ജാ​നി​ൽ ന​ട​ക്കു​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ മു​ഹ​മ്മ​ദ് സി​നാ​ന് സ്വീ​ക​ര​ണം ന​ൽ​കി. തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച്എ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം​ത​രം വി​ദ്യാ​ർ​ഥി​യും വ​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ ചെ​റ്റാ​ലി ക​മ​റു​സ​മാ​ൻ- ഷാ​ഹി​ദ ദ​ന്പ​തി​മാ​രു​ടെ മ​ക​നു​മാ​ണ് സി​നാ​ൻ.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ടി.​കെ. സ​ലീം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​കെ. അ​ബ്ദു​ൾ​മ​ജീ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, മാ​നേ​ജ​ർ അ​ല​വി​ക്കു​ട്ടി, ഉ​പ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ റ​ഹീം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ഫി​റോ​സ് ബാ​ബു, സി.​എ​ച്ച്. യൂ​നു​സ്, ഫൈ​സ​ൽ മാ​ന്പ​ള്ളി, കെ. ​തൗ​ഫീ​ഖ്, സി.​എ​ച്ച്. മു​ബീ​ൻ, വി. ​ഖാ​ലി​ദ്, തോ​മ​സ് സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.