പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മു​ന്നി​ലു​ണ്ടാ​വും: ഷാ​ഫി പ​റ​മ്പി​ൽ
Friday, April 19, 2024 5:24 AM IST
ചെ​മ്പ​നോ​ട: പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മ​ല​യോ​ര ജ​ന​ത​യു​ടെ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന റോ​ഡി​ന്‍റെ അ​നു​മ​തി​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചാ​ൽ ജൂ​ണി​ൽ ത​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​മാ​യി ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കും.

വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ന്‍റെ ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​ൻ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും ചെ​മ്പ​നോ​ട​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.