ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ മ​രി​ച്ചു
Monday, August 11, 2025 12:03 AM IST
ഷാ​ര്‍​ജ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ചു. ക​ണ്ണാ​ടി​പ്പ​റ​മ്പ് മാ​ലോ​ട്ട് സ്വ​ദേ​ശി അ​ജ്‌​സ​ല്‍ (27) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ര​ണ്ടു​മാ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹം വി​സി​റ്റിം​ഗ് വീ​സ​യി​ല്‍ ഷാ​ര്‍​ജ​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട അ​ജ്‌​സ​ലി​നെ ഉ​ട​ന്‍​ത​ന്നെ ഷാ​ര്‍​ജ​യി​ലെ അ​ല്‍ ഖാ​സ്മി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. അ​ബൂ​ബ​ക്ക​ർ-​ക​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജ്‌​മ​ൽ, ഇ​ജാ​സ്, ഫാ​ത്തി​മ. മൃ​ത​ദേ​ഹം ഇ​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും.