ആദരിച്ചു
Sunday, August 10, 2025 6:17 AM IST
കു​ണ്ട​റ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കൊ​ല്ലം മെ​ത്രാ​സ​ന സ​ണ്ടേ​സ്കൂ​ൾ ഡ​യ​റ​ക്‌ടറാ​യി നി​യ​മി​ത​നാ​യ വ​രു​ൺ ജോ​ർ​ജി​ന് ക​ട​മാ​ന്ത​ടം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യ ആ​ദ​രിച്ചു.

കു​ണ്ട​റ ക​രി​പ്പു​റം സ്വ​ദേ​ശി​യാ​യ വ​രു​ൺ ചി​റ്റു​മ​ല എം​ജി​എം​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റാണ്.