ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ
Wednesday, June 18, 2025 2:49 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം നി​ർ​മ​ലാ​ദേ​വി, ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി ഫി​ലി​പ്പ്, സേ​തു​കു​മാ​ർ, ഇ​ന്ദു​ലേ​ഖ, ആ​ർ. അ​ജ​യ​കു​മാ​ർ, യു. ​ജി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റിയം​ഗം വി.​ആ​ർ. സ​ജി​കു​മാ​റി​നും പ​ത്മ​കു​മാ​രി​ക്കും യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്കി.