സൈ​ക്കി​ൾ​ദി​ന​ത്തി​ൽ സ​വാ​രി സം​ഘ​ടി​പ്പി​ച്ചു
Wednesday, June 18, 2025 3:11 AM IST
അ​ടൂ​ർ: ഇ​ളം​പ​ള്ളി​ൽ - പ​യ്യ​ന​ല്ലൂ​ർ പ്ര​തീ​ക്ഷ ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ‌ി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട മേ​രാ യു​വ​ഭാ​ര​തു​മാ​യി ചേ​ർ​ന്ന് ലോ​ക സൈ​ക്കി​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫി​റ്റ് ഇ​ന്ത്യാ കാ​മ്പെ​യി​ന്‍റെ ഭാ​ഗ​മാ​യി സ​ൺ​ഡൈ​സ് ഓ​ൺ സൈ​ക്കി​ൾ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം ട്ര​സ്റ്റി അ​ക്ഷ​ർ രാ​ജ് സൈ​ക്കി​ൾ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് എം. ​അ​ഭി​ജി​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. അ​ദ്വൈ​ത്, ആ​ർ. ആ​ദി​ത്യ​ൻ, ശി​വ​ശ​ങ്ക​ര​ൻ , അ​ഗ്ര​ജ് ബി​ശ്വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ദ്വൈ​ത് ബി​ശ്വാ​സ് റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്കി.