വീ​ടി​നു​ള്ളി​ൽ ക​യറിയ കാ​ട്ടു​പൂ​ച്ച പി​ടി​യി​ലാ​യി
Wednesday, June 18, 2025 3:11 AM IST
തി​രു​വ​ല്ല: വീ​ടി​ന്‍റെ ഉ​ള്ളി​ല്‍ ക​ട​ന്ന കാ​ട്ടു​പൂ​ച്ച​യെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. തി​രു​വ​ല്ല പു​ളി​ക്കീ​ഴ് അ​ന്ന​പ​റ​മ്പി​ല്‍ വാ​സു​ദേ​വ​ന്‍റെ വീ​ടി​ന്‍റെ ഉ​ള്ളി​ല്‍ നി​ന്നു​മാ​ണ് വ​നം​വ​കു​പ്പ് റാ​ന്നി ആ​ര്‍​ആ​ര്‍​ടി സം​ഘം കാ​ട്ടൂ​പൂ​ച്ച​യെ പി​ടി​കൂ​ടി​യ​ത്.

സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജി​ജോ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ​ര്‍​മാ​രാ​യ മ​നീ​ഷ് മോ​ൻ, അ​രു​ണ്‍ കു​മാ​ര്‍, ഫി​റോ​സ്ഖാ​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.