പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Wednesday, June 18, 2025 4:54 AM IST
പു​ഴ​ക്കാ​ട്ടി​രി: പാ​ലൂ​ർ​ക്കോ​ട്ട മേ​ഖ​ല​യി​ലെ ചെ​ങ്ക​ൽ ഖ​ന​നം നി​ർ​ത്തി​വ​ക്കു​ക, പാ​ലൂ​ർ​ക്കോ​ട്ട വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​എം പു​ഴ​ക്കാ​ട്ടി​രി ലോ​ക്ക​ൽ ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

മ​ങ്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി പാ​തി​രി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​പി. കൈ​ര​ളി, പി.​ടി. ബ​ഷീ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​ടി. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.