ച​ങ്ങ​ന്പു​ഴ നോ​വ​ൽ പു​ര​സ്കാ​രം കെ.​എ​സ്. ഹ​രി​ഹ​ര​ന്
Saturday, June 14, 2025 5:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ച​ങ്ങ​ന്പു​ഴ കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ച​ങ്ങ​ന്പു​ഴ നോ​വ​ൽ പു​ര​സ്കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​ര​നും സി​നി​മാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ടു​ങ്ങ​പു​രം കെ.​എ​സ്. ഹ​രി​ഹ​ര​ൻ അ​ർ​ഹ​നാ​യി. ’ര​ജ​സ്വ​ല’ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം.

10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ച​ങ്ങ​ന്പു​ഴ​യു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ 17 ന് ​തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യ സം​ഗ​മ​ത്തി​ൽ സ​മ്മാ​നി​ക്കും.