ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Monday, June 16, 2025 5:46 AM IST
നി​ല​ന്പൂ​ർ: ജൂ​ണ്‍ 19ന് ​ന​ട​ക്കു​ന്ന നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൂ​ത്ത് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും മ​റ്റു ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും ഇ​വി​എം / വി​വി പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ​യും വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 18 മു​ത​ൽ 23 വ​രെ​യും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 18, 19 തീ​യ​തി​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.