യു​ഡി​എ​സ്എ​ഫ് റാ​ലി​യി​ൽ വ​ൻ വി​ദ്യാ​ർ​ഥി പ​ങ്കാ​ളി​ത്തം
Sunday, June 15, 2025 4:43 AM IST
എ​ട​ക്ക​ര: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം യു​ഡി​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി റാ​ലി സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

യു​ഡി​എ​സ്എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ഫ്വാ​ൻ ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ര​മ്യ ഹ​രി​ദാ​സ്, അ​ലോ​ഷ്യ​സ് സേ​വി​യ​ർ,

എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ്, കെ.​എം. അ​ഭി​ജി​ത്ത്, സി. ​നെ​ജാ​ഫ്, ഇ.​കെ. അ​ൻ​ഷി​ദ് ക​ബീ​ർ മു​തു​പ​റ​ന്പ്, ആ​രോ​മ​ൽ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.