പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Monday, June 16, 2025 5:46 AM IST
അ​ങ്ങാ​ടി​പ്പു​റം: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ പ​ദ്ധ​തി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​നും പു​ന:​ക്ര​മീ​ക​രി​ക്കാ​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​യോ​ഗി​ച്ച പെ​ൻ​ഷ​ൻ പ​രി​ഷ്കാ​ര സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൻ മേ​ൽ ച​ർ​ച്ച​യ​ല്ല പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ഡി​എ​യു​മാ​ണ് ആ​വ​ശ്യ​മെ​ന്ന് കേ​ര​ള പ്രൈ​മ​റി കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റ​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം. ര​വീ​ന്ദ്ര​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​അ​ല​വി, പി.​ടി. ജ​യ​ദേ​വ​ൻ, ടി.​എ​ൻ. വാ​സു​ദേ​വ​ൻ, വി.​വി. അ​ബ്ദു​റ​ഹി​മാ​ൻ, ജോ​സ് ചു​ങ്ക​ത്ത​റ, സ്റ്റെ​ല്ല നി​ല​ന്പൂ​ർ, എം.​എ. ദി​നേ​ശ​ൻ, വി. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.