ഉ​ന്ന​ത വി​ജ​യി​ക​ളെ എം​എ​സ്എ​ഫ് അ​നു​മോ​ദി​ച്ചു
Tuesday, June 17, 2025 7:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര മേ​ഖ​ല എം​എ​സ്എ​ഫ് ക​മ്മി​റ്റി മേ​ഖ​ല​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, മ​ദ്ര​സ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം കു​രു​വ​ന്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.വാ​ർ​ഡ് എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് സി. ​ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ച്ചീ​രി ഫാ​റൂ​ഖ്, എ​സ്ടി​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ൻ, മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ലാ​റ്റൂ​ർ: എ​സ്എ​സ്എ​ൽ​സി, സി​ബി​എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മേ​ലാ​റ്റൂ​ർ കാ​ട്ടു​ചി​റ 16 -ാംവാ​ർ​ഡ് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ യു.​ടി. മു​ൻ​ഷി​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​മോ​ദ​നം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി സ​നൂ​ബ്, ഹ​മീ​ദ് പു​ൽ​പാ​റ, ടി.​കെ. സ​ക്കീ​ർ, സി.​ടി. ഷാ​ഫി, റ​ഷീ​ദ്, സ​ലീം ജൗ​ഹ​ർ, റം​ഷീ​ദ്, യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ എം. ​നി​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.