ഇ​എം​എ​സി​ന്‍റെ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി
Saturday, June 14, 2025 5:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ഇ​എം​എ​സ് ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ജ​ൻ​മ​ദി​ന ആ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ അ​ർ​ധ​കാ​യ പ്ര​തി​മ​യി​ൽ ചെ​യ​ർ​മാ​ൻ ഇ​ൻ​ചാ​ർ​ജു​ള്ള ഡോ. ​വി.​യു. സീ​തി ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.

ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്ദു​നാ​സി​ർ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ത​ന​ലെ​ച്ച്മി വി​ജ​യ​കു​മാ​ർ, എ​ച്ച്ആ​ർ മാ​നേ​ജ​ർ സ​ഗീ​ർ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ സ​ര​സ്വ​തി, കെ​സി​ഇ​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജ​യ​പ്ര​കാ​ശ്, കെ​സി​ഇ​യു ഏ​രി​യാ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സു​ബോ​ധ, ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.