Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബൈക്ക് യാത്രികനെ തെരുവ്നായ കടിച്ചു
Wednesday, June 18, 2025 4:54 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ ബൈക്കിൽ വരികയായിരുന്ന അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന് തെരുവ്നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് മേൽപ്പാലം വഴി അങ്ങാടിപ്പുറത്തേക്ക് വരികയായിരുന്ന യുവാവിനാണ് മേൽപ്പാലം ഇറങ്ങിയ ഉടനെ നായയുടെ കടിയേറ്റത്.
കാലിന്റെ മുട്ടിനു താഴെ കടിയേറ്റ ഇയാൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നാട്ടുകൽ 55-ാം മൈൽ സ്വദേശിക്കും ഇന്നലെ രാവിലെ നായയുടെ കടിയേറ്റിട്ടുണ്ട്. ഇദ്ദേഹവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തും അങ്ങാടിപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഐഎച്ച്ആർഡിക്ക് സമീപമുള്ള ഗാന്ധിനഗറിലും തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൗലാന നഴ്സിംഗ് കോളജ് വിദ്യാർഥികളും ഐഎച്ച്ആർഡി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഗാന്ധിനഗർ നിവാസികളും തെരുവുനായശല്യം നേരിടുന്നു.
മാസങ്ങൾക്കു മുന്‍പാണ് അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ കൈക്കുഞ്ഞ് അടക്കമുള്ള നിരവധി പേർക്ക് നായയുടെ കടിയേറ്റത്. തിരൂർക്കാട് ഭാഗത്ത് തൊഴിലുറപ്പ് തൊഴിലാളികളെ അടക്കം നായ കടിച്ചിരുന്നു. ഇതിൽ ഒരു സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.
പുഴക്കാട്ടിരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
പുഴക്കാട്ടിരി: പാലൂർക്കോട്ട മേഖലയിലെ ചെങ്കൽ ഖനനം നിർത്തിവക്കുക, പാലൂർക്കോട്ട വെള്ളച്ചാട്ടം സന്ദർശിക്കുന്ന വിനോദ
വനഭൂമിയിലെ മരം വീണ് തകർന്ന വീട് മന്ത്രി സന്ദർശിച്ചു
പൂക്കോട്ടുംപാടം: അമരന്പലം പാട്ടക്കരന്പിൽ വനഭൂമിയിലെ മരം വീണ് വീട് വാസയോഗ്യമല്ലാതായ കുടുംബത്തെ വനംമന്ത്രി എ.കെ. ശ
ചെങ്കൽ ഖനനത്തിനെതിരേ നിവേദനം നൽകി
കൊളത്തൂർ: 2019 ലെ ഉരുൾപൊട്ടലിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് പാലൂർകോട്ട ഭാഗത്തുണ്ടായിരുന്ന ചെങ്ക
ഗതാഗതക്കുരുക്ക് : അങ്ങാടിപ്പുറം വഴിയുള്ള ബസുകൾ സർവീസ് നിർത്തുന്നു
പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം കേന്ദ്രീകരിച്ചുള്ള ഗതാഗത കുരുക്ക് കാരണം സമയത്തി
വിദ്യാർഥികളിൽ നിന്ന് അമിത ബസ് ചാർജ് ഈടാക്കുന്നതായി പരാതി
രാമപുരം: ജില്ലാ കളക്ടറുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് വിദ്യാർഥികളിൽ നിന്ന് അമിത ബസ് ചാർജ് ഈടാക്കുന്നതായി പരാ
47 വർഷം മുന്‍പ് ഏറ്റെടുത്ത ഭൂമി വനം വകുപ്പിന് കൈമാറി
മഞ്ചേരി: 1978ൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി തിരികെ വനം വകുപ്പിനു തന്നെ കൈമാറി. റവന്യൂ വകുപ്പ് വഴി ഭൂരഹിതർക്ക് പതിച്ച
ബൈക്ക് യാത്രികനെ തെരുവ്നായ കടിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ ബൈക്കിൽ വരികയായിരുന്ന അങ്ങാടിപ്പുറം സ്വദേശിയായ യുവാവിന് തെരുവ്നായയ
ഉപതെരഞ്ഞടുപ്പ്: കണ്ട്രോൾ റൂം ശക്തമാക്കി
നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസിൽ കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാ
മഞ്ചേരി ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം പുരോഗമിക്കുന്നു
മഞ്ചേരി: മഞ്ചേരി നഗരമധ്യത്തിലുണ്ടായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റി നിർമിക്കുന്ന പുതിയ ബസ് ബേ കം ഷോ
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ മുന്നണിപ്പോരാളികൾ
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ, കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ മുന്നണിപ്പേ
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം; ഗതാഗത നിയന്ത്രണമേർപ്പെടുത്തി
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് എടക്കര, വഴിക്കടവ് മേഖലകളിൽ നടത്തേണ്ട വിവിധ പാർട്ടികളുടെ
കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പുതുപ്പറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ സിബിഎസ്ഇ നടത്തിയ എഐഎസ്എസ്സിഇ, എഐ
ഉന്നത വിജയികളെ എംഎസ്എഫ് അനുമോദിച്ചു
പെരിന്തൽമണ്ണ: പാതായ്ക്കര മേഖല എംഎസ്എഫ് കമ്മിറ്റി മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീ
"തപാൽ മേഖലയെ തകർക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണം’
പെരിന്തൽമണ്ണ: തപാൽ മേഖലയെ തകർക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് എൻഎഫ്പിഇ പെരിന്തൽമണ്ണ ഏരിയ സമ്മേളനം ആവശ്യ
കോഴിഫാം കത്തിനശിച്ചു; കർഷകന് ധനസഹായം നൽകി
പെരിന്തൽമണ്ണ: കോഴിഫാം കത്തിനശിച്ച സംഭവത്തിൽ കർഷകന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സഹായധനം നൽകി. എടത്തനാട
നിർമാണ പ്രവൃത്തി പ്രളയത്തിൽ തകർന്നു; ഇൻഷ്വറസ് കന്പനി 23.31 ലക്ഷം നൽകണം
മലപ്പുറം: വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തകർന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈൻസ് ഇൻഷ്വറൻസ് കന്പനി ക്ലെയിം നിഷേധിച്ച
റോഡിൽ കുഴികളെടുക്കുന്നത് 23 വരെ നിർത്തിവയ്ക്കണം
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡ
പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണ്‍ അനുവദിക്കില്ല
നിലന്പൂർ: ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര ത
റോഡുകൾ തകർന്നതിൽ നഗരസഭാധ്യക്ഷക്ക് പരാതി നൽകി
മഞ്ചേരി: എലന്പ്ര വാർഡിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരുന്നൻ മുഹമ്മദ്, അഷ
ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
നിലന്പൂർ: ജൂണ്‍ 19ന് നടക്കുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികൾ
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന്
അങ്ങാടിപ്പുറം: സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാനും പുന:ക്രമീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാൻ നി
പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ ലഹരിക്കെതിരേ വിദ്യാർഥി സംഗമം
അങ്ങാടിപ്പുറം: ലഹരിയെ പ്രതിരോധിക്കാൻ അണിചേർന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ജീവ
കേരള ബുക്ക് ഓഫ് റിക്കാർഡിന്റെ നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ
മങ്കട: അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ ശിൽപശാലകളിലൂടെ ജനകീയമാക്കിയ കലാകാരൻ കടന്നമണ്ണ ശ്രീനിവാസന് കേരള ബു
തേക്ക് മരം ഭീഷണിയാകുന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗര മധ്യത്തിലെ ടൗണ്‍ സ്ക്വയറിനകത്ത് പാലക്കാട് - കോഴിക്കോട് ദേശീയപാതയോട് ചേർന്ന് നിൽ
ജനദ്രോഹ ഭരണത്തിനെതിരായ വിധിയാകും നിലന്പൂരിൽ: സണ്ണി ജോസഫ്
നിലന്പൂർ: എൽഡിഎഫ് സർക്കാരിന്റെ അധികാര ദുരുപയോഗത്തിനും ജനദ്രോഹ ഭരണത്തിനും അഴിമതിക്കും എതിരായ ജനവിധിയായിരിക്
മദ്യനിരോധന സമിതി പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമം
എടക്കര: നിലന്പൂർ മണ്ഡലത്തിൽ കേരള മദ്യനിരോധനസമിതി നടത്തിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ് ഇടപെടൽ കാന്പയിൻ തടസപ്പെട
മദ്യനിരോധനസമിതി വിശദീകരണ ജാഥ നടത്തി
എടക്കര: കേരളം ഭരിക്കുന്നത് അബ്കാരികൾക്ക് വേണ്ടപ്പെട്ടവരാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ച
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രക്രിയ ചുങ്കത്
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറലിയുടെ വീട് മന്ത്രി സന്ദർശിച്ചു
കാളികാവ്: ടാപ്പിംഗ് നടത്തുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ഗഫൂർ അലിയുടെ വീട് വ്യവസായവകുപ്പ് മന്ത്രി പി. രാ
നിലന്പൂരിനെ ഇളക്കി മറിച്ച് യൂസഫ് പഠാനുമായി അൻവറിന്റെ റോഡ് ഷോ
നിലന്പൂർ: നിലന്പൂരിനെ ഇളക്കിമറിച്ച് പി.വി. അൻവറിന്റെ റോഡ് ഷോ. കോരിച്ചൊരിയുന്ന മഴയിലും കരുത്ത് അറിയിച്ച് അൻവർ.
ഇരുമുന്നണികളും വർഗീയത പറഞ്ഞ് വികസനം തടയുന്നു: ശിവസേന
നിലന്പൂർ:എൽഡിഎഫും യുഡിഎഫും വർഗീയത പറഞ്ഞു വികസനം തടയുന്നുവെന്ന് ശിവസേന. ശിവസേന കേന്ദ്രത്തിലും കേരളത്തിലും എൻഡി
കടുവ കൊലപ്പെടുത്തിയ ഗഫൂറലിയുടെ വീട്ടിൽ പ്രിയങ്കയെത്തി
കാളികാവ്: ടാപ്പിംഗിനിടെ കടുവ കടിച്ചുകൊന്ന ഗഫൂറലിയുടെ വീട്ടിൽ പ്രിയങ്കാഗാന്ധി എംപിയെത്തി. ഗഫൂറലിയുടെ കുടുംബാംഗങ്
വീടിന് മുകളിലേക്ക് മതിൽ വീണ് നാശം നേരിട്ടു
ചങ്ങരംകുളം: കനത്ത മഴയിൽ ചിയ്യാനൂരിൽ വീടിനു മുകളിലേക്ക് മതിൽ വീണ് വീട് ഭാഗികമായി തകർന്നു. ചങ്ങരംകുളം ചിയ്യാനൂരിൽ
കനത്ത മഴയിൽ പൊന്നാനിയിൽ വീടുകളിൽ വെള്ളം കയറി
പൊന്നാനി: കനത്ത മഴയിൽ പൊന്നാനി നഗരസഭ പരിധിയിൽ കുന്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിലായി. പ്രദേശത്തെ നൂറോളം
അദാലത്ത് നടത്തി
മഞ്ചേരി: ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ അയ്യായിരത്തിലേറെ കേസു
വന്യജീവി ആക്രമണങ്ങളിൽ ഇരകളായവരുടെ സംഗമം
നിലന്പൂർ: കേരളത്തിൽ വന്യജീവി ആക്രമണത്തിൽ ഇരകളായ മലയോര കർഷകരെ തിരിഞ്ഞു നോക്കാത്ത കേരളത്തിലെ എൽഡിഎഫ് സർക്കാരി
യുഡിഎസ്എഫ് റാലിയിൽ വൻ വിദ്യാർഥി പങ്കാളിത്തം
എടക്കര: യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ എടക്കരയി
മുയ്തായ് ഗെയിംസിലും സുവർണ നേട്ടവുമായി ലക്ഷ്മി നന്ദ
പെരിന്തൽമണ്ണ: ദേശീയ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിലെ മെഡൽ നേട്ടത്തിന് ശേഷം ദേശീയ മുയ്തായ് ഗെയിംസിലും സുവർണ നേട്ടവു
കിംസ് അൽശിഫയിൽ രക്തദാതാ ദിനാചരണ കാന്പയിൻ
പെരിന്തൽമണ്ണ: ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃ
അങ്ങാടിപ്പുറം സ്വാന്തന കേന്ദ്രത്തിന് സ്വന്തം കെട്ടിടമായി
അങ്ങാടിപ്പുറം : ഒരുകോടിയോളം രൂപ ചെലവിൽ നിർമിച്ച പുത്തനങ്ങാടിയിലെ അങ്ങാടിപ്പുറം പാലിയേറ്റീവ് കെട്ടിടത്തിന്റെ ഉദ്ഘ
വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ ഉയരണമെന്ന്
പെരിന്തൽമണ്ണ:വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്കനുസരിച്ച് ഉയരാൻ അധ്യാപകർക്ക് കഴിയണമെന്ന് കേന്ദ്രീയ സർവകലാശാലയില
മതിൽ തകർന്ന് വീടിന് മുകളിൽ വീണു
എടപ്പാൾ:കനത്ത മഴയിൽ എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളിൽ വീണു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപ
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി വയോധികൻ രക്ഷപ്പെട്ടു
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നല്ലംതണ്ണി മണക്കാട് ഉൗരിലെ വയ
തണ്ണിക്കടവിൽ ഒറ്റയാൻ കൃഷി നശിപ്പിച്ചു
എടക്കര: തണ്ണിക്കടവ് ജനവാസ കേന്ദ്രത്തിൽ കാട്ടാന വ്യാപക കൃഷിനാശം വിതച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തണ്ണിക്കടവ്
തൃക്കലങ്ങോട് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യം? ജാഗ്രത പാലിക്കാൻ നിർദേശം
മഞ്ചേരി: തൃക്കലങ്ങോട് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യത്തെത്തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പിന്റെ നിർദേശം. കഴിഞ
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കളം നിറഞ്ഞ് സ്ഥാനാർഥികൾ
നാലാം നാൾ ബൂത്തിലേക്ക്
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം. ശക്തമായ മഴക്കിടയിലും ആവേശം
സ്കൂൾ സമയമാറ്റം പിൻവലിക്കണം: ജംഇയ്യത്തുൽ മുഅല്ലിമീൻ
തിരൂർക്കാട്: മദ്രസകളിലെ പഠന സമയം നഷ്ടപ്പെടുത്തുന്ന പുതിയ സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് തിരൂർക്കാട് സ്വദേശി റേ
ഇഎംഎസിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി
പെരിന്തൽമണ്ണ:ഇഎംഎസ് നന്പൂതിരിപ്പാടിന്റെ ജൻമദിന ആഘോഷത്തിനോടനുബന്ധിച്ച് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലെ അർ
ചങ്ങന്പുഴ നോവൽ പുരസ്കാരം കെ.എസ്. ഹരിഹരന്
പെരിന്തൽമണ്ണ: ചങ്ങന്പുഴ കൃഷ്ണപിള്ള അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങന്പുഴ നോവൽ പുരസ്കാരത്തിന് എഴുത്തുകാരനും സിന
സാംസ്കാരിക പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം പ്രതിഷേധാർഹം: കെ.കെ. ശൈലജ
നിലന്പൂർ: സാംസ്കാരിക പ്രവർത്തകർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം പ്രതിഷേധാർഹമെന്ന് കെ.കെ.ശൈലജ എംഎൽഎ. നിലന്പൂരിൽ

Latest News
അഗ്നിപർവത സ്ഫോടനം: ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം തിരികെ വന്നു
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നു; ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗോവിന്ദന്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെങ്ങന്നൂരിൽ ശബരിമല തീര്ഥാടകൻ മുങ്ങിമരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പി.സുജാതകുമാരി അനുസ്മരണം
Thiruvananthapuram
അഷ്ടമുടിക്കായലില്‍ മണ്ണെടുത്ത ഭാഗം ചെളിക്കുളമായി
Kollam
റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
Pathanamthitta
"ആലപ്പുഴക്കാർ ഇൻ കൊച്ചി...’ ഹൃദ്യമായ ഒത്തുചേരൽ
Alappuzha
ലഹരിവിരുദ്ധ ബോധവത്കരണം
Kottayam
12 വയസുകാരനെ ചെരിപ്പുകൊണ്ടു മർദിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല
Idukki
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
Ernakulam
നൂറുകണക്കിനു വീടുകൾ, റോഡുകള്‍ വെള്ളത്തിൽ
Thrissur
അഡ്വ.പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ
Palakkad
പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
Kozhikode
രക്തദാന ക്യാപ് നടത്തി
Wayanad
പുസ്തകം പ്രകാശനം ചെയ്തു
Kannur
പെർവാഡ് കടപ്പുറത്തെ ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top