മീ​ന്ത​ല​ക്ക​ര​യി​ൽ വീ​ട് ത​ക​ർ​ന്നു
Wednesday, June 18, 2025 3:11 AM IST
തി​രു​വ​ല്ല: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും മീ​ന്ത​ല​ക്ക​ര മൈ​ല​മൂ​ട്ടി​ൽ പൊ​യ്ക​യി​ൽ എം. ​കെ. രാ​ജേ​ന്ദ്ര​ന്‍റെ വീ​ട് ത​ക‌​ർ​ന്നു.

കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ള​കി​പ്പോ​യി. വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്. പി​ക്ക​പ്പ് വാ​ഹ​ന ഡ്രൈ​വ​റാ​ണ് രാ​ജേ​ന്ദ്ര​ൻ. മൂ​ന്ന് മു​റി​ക​ളു​ള്ള വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നും ഭാ​ര്യ​യും സ​ഹോ​ദ​ര​നു​മാ​ണു​ള്ള​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ഓ​ടും ഷീ​റ്റു മേ​ഞ്ഞ​താ​യി​രു​ന്നു മേ​ൽ​ക്കൂ​ര . അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ഇ​വ​ർ മ​റ്റൊ​രു മു​റി​യി​ലാ​​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.