റോ​ഡ് മു​റി​ച്ചുക​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, June 18, 2025 2:49 AM IST
അ​ടൂ​ർ: മ​ണ്ണ​ടി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. മ​ണ്ണ​ടി മു​ഖ​മു​റി കൊ​ണ്ടൂ​ർ പ​ടി​ക്ക​ൽ എ. ​ത​ങ്ക​പ്പ​നാ​ണ് (69) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ന് ​മ​ണ്ണ​ടി ക​ല്ലു​വി​ളേ​ത്ത് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ത​ങ്ക​പ്പ​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ചാ​യ​ലോ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.