യു​വാ​വി​നെ ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 12, 2025 11:54 PM IST
ഹ​രി​പ്പാ​ട്:​ യു​വാ​വി​നെ ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് പൂ​വ​ണ്ണാ​ൻപാ​റ വീ​ട്ടി​ൽ ജോ​ർ​ജുകു​ട്ടി​യു​ടെ മ​ക​ൻ സ​ർ​ജു(36) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മു​റി​യി​ൽ എ​ത്തി​യ സു​ഹൃ​ത്താ​ണ് അ​ന​ക്ക​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ സ​ർ​ജു​വി​നെ ക​ണ്ട​ത് ഉ​ട​ൻ​ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ളേ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഹ​രി​പ്പാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പോ​സ്റ്റ്മോ​ർ​ട്ട​തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.