Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇന്നു കലാശക്കൊട്ട്, ആവേശത്തേരിൽ മുന്നണികളും സ്ഥാനാർഥികളും
Wednesday, April 24, 2024 3:29 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ടുനിന്ന പരസ്യപ്രചാരണം കലാശക്കൊട്ടോടെ ഇന്നു വൈകുന്നേരം ആറിനു സമാപിക്കും. തുടർന്നു പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ അനുവദിക്കില്ല.
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ കലാശക്കൊട്ട് തൊടുപുഴയിലും എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റേത് കട്ടപ്പനയിലും എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റേത് തൊടുപുഴയിലും നടക്കും.
വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിന്റെ സമാപനവും ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ. റോഡ് ഷോ നടത്തി കലാശക്കൊട്ട് കൂടുതൽ കൊഴുപ്പിക്കാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്. അതേസമയം ആവേശം അതിരുവിട്ടാൽ നിയന്ത്രിക്കാൻ സർവസജ്ജമായി പോലീസും രംഗത്തുണ്ട്.
ഇത്തവണ പ്രചാരണത്തിൽ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും വെല്ലുവിളിയായത് ചൂട് കാലാവസ്ഥയാണ്. ഉച്ചസമയത്ത് പ്രചാരണം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സമയബന്ധിതമായി സ്വീകരണയോഗങ്ങളിൽ എത്തേണ്ടതുള്ളതിനാൽ ചൂടിനെ വകവയ്ക്കാതെ പ്രാചരണവുമായി മുന്നോട്ടുപോകുകയായിരുന്നു.
ഒരുവശത്ത് തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും കുടുംബസംഗമങ്ങളും അരങ്ങേറുന്പോൾ മറ്റൊരുഭാഗത്ത് പ്രവർത്തകർ തങ്ങളുടെ സ്ഥാനാർഥിയുടെ വികസനകാഴ്ചപ്പാടുകളും മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും അക്കമിട്ടുനിരത്തി തയാറാക്കിയിട്ടുള്ള നോട്ടീസുകളും ലീഫ്ലെറ്റുകളും വീടുകളിലെത്തി വോട്ടർമാരെ നേരിൽക്കണ്ട് കൈമാറുന്ന തിരക്കിലായിരുന്നു. രണ്ടുംമൂന്നും തവണ വീടുകൾ കയറിയിറങ്ങി ഇവ വിതരണം ചെയ്തു.
ഇതോടൊപ്പം പരമാവധി വോട്ടർമാരെ ബൂത്തിലത്തിച്ച് വോട്ടുചെയ്യിക്കാനുള്ള മുൻകരുതൽ നടപടികളും ചെയ്തുവരികയാണ്. ഇതോടൊപ്പം കർഷക, വനിതാകൂട്ടായ്മകൾ, കുടുംബസംഗമങ്ങൾ തുടങ്ങി ചെറുതുംവലുതുമായ യോഗങ്ങളും സംഘടിപ്പിച്ചു.
പരമാവധിവോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ വാഗ്ദാനങ്ങളുടെ നീണ്ടനിര തന്നെയാണ് സ്ഥാനാർഥികളും മുന്നണികളും നൽകുന്നത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 26നു രാവിലെ ഏഴുമുതൽ സമ്മദിദായകർ വോട്ടുരേഖപ്പെടുത്തുന്നതിനു പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങും.
വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. മുഴുവൻപേർക്കും വോട്ടുരേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.
സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്
ത്രഡ് ആർട്ടിൽ താരമായി മുഹമ്മദ് യാസിൻ
ചെറുതോണി: കറുത്ത നൂലും കുറച്ച് മുള്ളാണികളും ഒരു ചെറിയ പ്ലൈവുഡുമുണ്ടെങ്കിൽ മുഹമ്മദ് യാസിൻ എന്ന ഒന്‍പതാം ക്ലാസുകാരൻ ആരു
തോട്ടുങ്കര-ചള്ളാവയൽ റോഡ്: കേരള കോണ്‍ഗ്രസ് സമരം നടത്തി
മുട്ടം: മലങ്കര - മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച തോട്ടുങ്കര - ചള്ളാവയൽ റോഡിന്റെ അറ്റകുറ്റപ്പണി ന
ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണം: സിപിഎം
ചെറുതോണി: ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അവശ്യപ്പെട്ടു. ഈ ആവശ്
തകരാറിലായ ആംബുലൻസ് വളവിൽ നിർത്തിയ നിലയിൽ
കുടയത്തൂർ: തകരാറിലായ ആംബുലൻസ് തിരക്കേറിയ റോഡരികിൽ ദിവസങ്ങളായി പാർക്കു ചെയ്തിരിക്കുന്നതായി പരാതി. തൊടുപുഴ -മൂ
മൂലമറ്റം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവർക്ക് സസ്പെൻഷൻ
മൂലമറ്റം: കെഎസ്ആർടിസി ഡിപ്പോയിലും മിന്നൽ പരിശോധന. പുലർച്ചെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവർ വിജിലൻസ് സ്ക്വാഡിന്
സൂര്യാതപം: മൃഗങ്ങൾക്കും സംരക്ഷണം വേണം
തൊടുപുഴ: അതിരൂക്ഷമായ ചൂടും വരണ്ട കാലാവസ്ഥയും കന്നുകാലികളിലും പക്ഷികളിലും പല ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന
മുനിസിപ്പൽ ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധ കേന്ദ്രം
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നാളുകളായി സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പിടിയിൽ. ഒരു സംഘം ബ്ലേഡ് പിരിവുകാരും അക്ര
ഒറ്റയാൻ കാറിന്റെ ചില്ല് തകർത്തു
മറയൂർ: വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ഒറ്റയാൻ തകർത്തു. കീഴാന്തൂർ സ്വദേശി നിത്യാനന്ദന്റെ കാറിന്റ
സംസ്ഥാന സബ്ജൂണിയർ ഹോക്കി: ടീം പുറപ്പെട്ടു
തൊടുപുഴ: തലശേരിയിൽ ഒൻപതു വരെ നടക്കുന്ന സംസ്ഥാന സബ്ജൂണിയർ ഹോക്കി ചാന്പ്യൻഷിപ്പിനുള്ള ജില്ലാ ടീം യാത്ര പുറപ്പെട്ടു.
കാട്ടുപോത്ത് ഓടിച്ചു: വീട്ടമ്മയ്ക്ക് വീണു പരിക്ക്
മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. വീട്ടിലേക്ക് വെള്ളം തിരിച്ചുവിടാൻ പുരയിടത്തിൽ എത്തിയ വീട്ടമ്
കനത്ത മഴ: ബസ് റോഡിൽനിന്നു തെന്നി മാറി
കട്ടപ്പന: കനത്ത മഴയിൽ നിയന്തണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡിൽനിന്ന് തെന്നിമാറി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക
കാഞ്ഞിരപ്പള്ളി രൂപതാദിനം: ജൂബിലിത്തിരി എരുമേലിയിൽ
കാഞ്ഞിരപ്പള്ളി: 47-ാമത് രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ രൂപതാദിന തിരി സ്വീകരിച്ചു. 46-ാമത് രൂപതാദ
ഇൻഡോർ ബിഷപ് മാർ തോമസ് മാത്യു കുറ്റിമാക്കലിന് ജന്മനാടിന്റെ സ്വീകരണം
വാഴക്കുളം: കല്ലൂർക്കാട് ഇടവകയ്ക്കും കോതമംഗലം രൂപതയ്ക്കും ഏറെ അഭിമാനവും ആഹ്ലാ
ഒളിഞ്ഞും തെളിഞ്ഞും പുലി: ഉറക്കമില്ലാതെ നാട്ടുകാർ
ഭീതിയൊഴിയാതെ കരിങ്കുന്നം, മുട്ടം നിവാസികൾ
തൊടുപുഴ: പുലിപ്പേടി ഒഴിയാതെ മുട്ടം, കരിങ്കുന്നം പഞ്ചായത്തുകൾ. എല
കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ഏഴിന് ആരംഭിക്കും
മറയൂർ: ടൂറിസം വികസനത്തിനും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി കാന്തല്ലൂരിൽ ഏഴു മുതൽ 12 വരെ ടൂ
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മൂലമറ്റം: കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. കാഞ്ഞാർ കൂവപ്പിള്ളി കാലായിൽപ്ലാക്കൽ ജോർജിന്റെ മകൻ സ്റ്റീ
പുലിയെ പിടികൂടിയില്ല: ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്
കരിങ്കുന്നം: ആഴ്ചകളായി പുലിയുടെ ഭീഷണി തുടരുന്ന മേഖലകളിലെ ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബഹുജന സമരം
ബസ് സ്റ്റാൻഡിലെ സംഘർഷം : പോലീസ് കാര്യക്ഷമമായി ഇടപെടണം: ചെയർമാൻ
തൊടുപുഴ: നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണ്ടാകുന്ന അക്രമസംഭവങ്ങളിൽ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ചെയർമാ
നാടൻ വിളകളുടെ സംരക്ഷണം: വനംവകുപ്പിന്റെ "നറുംനൂറ്' പദ്ധതിക്ക് തുടക്കം
മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ വനാശ്രിത സമൂഹത്തിന്റെ സമഗ്രമായ സാമൂഹ്യ സാന്പത്തിക പുരോഗതി ലക്ഷ്യമിട്ട് 2014-ൽ ആരം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ചെറുതോണി: മുരിക്കാശേരി ചിന്നാറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. 16-ാം കണ്ടം സ്വദേശി ഷോബിയും കുടുംബവും സഞ
നാടൻ വിത്തുകൾക്ക് ശുഭകാലം
തൊടുപുഴ: കാലാവസ്ഥാവ്യതിയാനം കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെ വിപണിയിൽ കാർഷികോത്പന്നങ്ങളുടെയും വിവിധ
കരുണാപുരം ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്തത് ചെളിവെള്ളം
നെടുങ്കണ്ടം: കുടിവെള്ളമെന്ന പേരിൽ കരുണാപുരം ഗ്രാമ പഞ്ചായത്ത് ചെളിവെള്ളം വിതരണം ചെയ്തതായി ആക്ഷേപം. പഞ്ചായത്തിൽ വിതരണ
നഗരത്തിലെ ശുചിമുറികള്‍ അടച്ചുപൂട്ടി: ജനം ദുരിതത്തില്‍
തൊടുപുഴ: ഏറെ തിരക്കനുഭവപ്പെടുന്ന നഗരഹൃദയത്തില്‍ നഗരസഭയുടെ രണ്ട് ശുചിമുറികള്‍ അടഞ്ഞുകിടക്കുന്നത് ജനങ്ങള്‍ക്ക
തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ഇടുക്കി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയ
ജപ്തി നടപടികൾ ഉപേക്ഷിക്കണം: ജപ്തി വിരുദ്ധസമിതി
തൊടുപുഴ: വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സഹകരണമേഖലയി
പടമുഖം സ്നേഹമന്ദിരം വാർഷികം
ചെറുതോണി: പടമുഖം കേന്ദ്രീകരിച്ച് 29 വർഷമായി പ്രവർത്തിക്കുന്ന സ്നേഹമന്ദിരത്തിന്റെ വാർഷികവും സ്ത്രീകളുടെ വിഭാഗത്തി
പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ
കട്ടപ്പന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കട്ടപ്പന
വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു
അടിമാലി: ആനച്ചാൽ - ഇരുട്ടുകാനം റോഡിൽ തോക്കുപാറയ്ക്ക് സമീപം വാഹനാപകടം.ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്
വരൾച്ച നേരിടാൻ നടപടി സ്വീകരിക്കണം: ഡീൻ
ഇടുക്കി: വരൾച്ച നേരിടാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ജില്ലയ
ടാങ്കർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു; വൻദുരന്തം ഒഴിവായി
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 59 -ാം മൈലിന് സമീപം ടാങ്കർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് അപകടം. ഡ്രൈവറുട
വേനൽച്ചൂടിൽ ഉരുകി ജനം: സൂര്യാതപം പ്രഹരമാകുന്നു
ഇടുക്കി: ജില്ലയിൽ വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ
കുടിവെള്ള സ്രോതസില്‍ മാലിന്യം തള്ളിയതായി പരാതി
നെടുങ്കണ്ടം: കുടിവെള്ള സ്രോതസില്‍ മനുഷ്യവിസര്‍ജ്യം തള്ളിയതായി പരാതി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താ
400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി
നെടുങ്കണ്ടം: ഉടുമ്പഞ്ചോല റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഉടുമ്പഞ്ചോല കാറ്റൂതി വട്ടപ്പാറയിലെ വനമേഖലയില്നിന്
ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
തൊടുപുഴ: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ സ്നേഹഹസ്തം എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുനാള്‍
സഹായഗിരി പള്ളിയില്‍ തിരുനാള്‍
മറയൂര്‍: സഹായഗിരി സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക
റോഡ് നിര്‍മാണം അനന്തമായി നീളുന്നു; പഴി നാട്ടുകാര്‍ക്ക്
കരിമണ്ണൂര്‍: കാലാവധിക്കുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് നാട്ടുകാരുടെ മേല്‍ പഴിചാരി കെഎസ്ടി
കുട്ടിക്കാനത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
വണ്ടിപ്പെരിയാർ: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അ
പട്ടാപ്പകൽ പുലി ആടിനെ കൊന്നു
കുമളി: ആനവിലാസം കന്നിമാർചോലയിൽ കർഷകന്റെ ആടിനെ പുലി പിടിച്ചു. കന്നിമാർ ചോല ചോലയ്ക്കൽ കാർത്തികേയന്റെ രണ്ടു വയസ് പ്
നിസാര സമയത്തിന്റെ പേരിലുള്ള തര്‍ക്കം ജീവനെടുത്തു
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘം സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്തുന്ന ഗുണ്ടാ അക്രമങ്ങളെത്തുട
പുലിക്കഥകൾ പെരുകുന്നു, പുലിപ്പേടിയിൽ നാട് : മഞ്ഞമാവിലും പഴയമറ്റത്തും കാമറ സ്ഥാപിച്ചു
തൊടുപുഴ: നഗരസഭാ പരിധിയിലും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലുമായി കറങ്ങുന്ന പുലിയെ കുടുക്കുന്നതിനായി മഞ്ഞമാവിലു
സ്മിത ആശുപത്രിയില്‍ നടന്ന പഠനത്തിന് ദേശീയ അംഗീകാരം
തൊടുപുഴ: സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ ഇഎന്‍ടി, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവതിക്കു പരിക്ക്
മറയൂര്‍: വന്യമൃഗശല്യം രൂക്ഷമായ മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പള്ളനാട് സ്
രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട
വണ്ടിപ്പെരിയാര്‍ സിഎച്ച്സിയില് സ്റ്റാഫ് പാറ്റേണ്‍ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പൊതുജനാരോഗ്യ സൂചികയില്‍ നിഷ്കര്‍ഷിക്കുന്ന സ്റ്റാഫ് പാറ
വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കോണ്‍ഗ്രസ്
തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ട
ഉഷ്ണതരംഗ സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം
ഇടുക്കി: ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച
പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്നൊരുക്കവുമായി ജില്ലാ ഭരണകൂടം
തൊടുപുഴ: മഴക്കാലത്ത് ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ ജില്ലയില്‍ പടരുന്നത് ഒഴിവാക്കാന്‍ മുന്നൊരുക്കങ്ങ
കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം
രാജകുമാരി: വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പ
ജില്ലയിൽ ഉണങ്ങിയത് 40 കോടിയുടെ വിളകൾ
തൊടുപുഴ: കനത്ത വേനൽച്ചൂടുമൂലം ജില്ലയിൽ തകർന്നടിഞ്ഞത് 40.60 കോടിയുടെ കാർഷിക വിളകൾ. 12,078 കർഷകരുടെ 2092.28 ഹെക്ടർ

Latest News
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
കെരെം ഷാലോമിന് നേരെ റോക്കറ്റ് ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
പൂഞ്ച് ഭീകരാക്രമണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ചരണ്‍ജിത്ത് സിംഗ് ചന്നി
തനിക്കെതിരായ കേസുകൾ കെട്ടിച്ചമച്ചതെന്ന് രേവണ്ണ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഹൃദ്രോഗം ചികിത്സിക്കാൻ സാമൂഹിക സുരക്ഷാ പദ്ധതികൾ അനിവാര്യം: കാർഡിയോളജിക്കൽ സൊസൈറ്റി
Thiruvananthapuram
മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
Kollam
വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍
Pathanamthitta
ദാഹശമനികളെല്ലാം സുരക്ഷിതമല്ല
Alappuzha
എരുമേലി ബസ് സ്റ്റാൻഡിൽ ഓട നിർമിച്ചത് അശാസ്ത്രീയമായെന്ന് പരാതി
Kottayam
വിപണിയിൽ പൊള്ളി ചെറുനാരങ്ങയും കുക്കുന്പറും
Ernakulam
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞാണി
Thrissur
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
Palakkad
നിലമ്പൂരിലെ ആദ്യ മാര്‍ത്തോമ ഇടവക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
Malappuram
"എംഎൽഎ സച്ചിൻ ദേവും ആര്യ രാജേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണം'
Kozhikode
കുരുമുളക് മോഷണം പോയി
Wayanad
വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
Kannur
കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പാലാവയൽ ഒരുങ്ങുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top