കു​ടും​ബസം​ഗ​മം ന​ട​ത്തി
Sunday, July 27, 2025 11:25 PM IST
തൊ​ടു​പു​ഴ: ഭാ​ര​തീ​യ മെ​ഡി​ക്ക​ൽ ആ​ൻഡ് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേന്‍റീ​വ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കു​ടും​ബസം​ഗ​മം ന​ട​ത്തി. തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ.​ സോ​നു മാ​നു​വേൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി​ത്ത് മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി.​ വി​ജ​യ​ൻ, എ.​പി. സ​ഞ്ജു, വി​ശാ​ൽ ച​ന്ദ്ര​ൻ, കെ.​ആ​ർ.​ അ​ജി​ത്, അ​ഖി​ൽ ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽകു​മാ​ർ, അ​ഭി​ജി​ത് മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.