ത​ച്ച​ന്പാ​റ​യി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ലച്ച​ന്ത​യും
Saturday, July 5, 2025 12:14 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ബ്ലോ​ക്ക്ത​ല ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​ഗി​രി​ജ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ പു​ന്ന​ക്ക​ല്ല​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റെ​ജി ജോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഐ​സ​ക് ജോ​ണ്‍, അ​ബൂ​ബ​ക്ക​ർ മു​ച്ചി​രി​പ്പാ​ട​ൻ, ത​നൂ​ജ രാ​ധാ​കൃ​ഷ്ണ​ൻ, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. കു​ര്യ​ൻ, ഐ​ഷാ ബാ​നു കാ​പ്പി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, അ​ലി തേ​ക്ക​ത്ത്, ബെ​റ്റി ലോ​റ​ൻ​സ്, പി.​പി. ഷ​ഫീ​ഖ്, ജ​യ ജ​യ​പ്ര​കാ​ശ്, കൃ​ഷി​ഭ​വ​ൻ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ​ദ്ര എ​സ്. ര​ഘു​നാ​ഥ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി. ​ചി​ത്ര, ക​ർ​ഷ​ക​ർ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.