x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ശ​ല​ക്ഷം ഇ ​ച​ലാ​ന്‍ ഇ​ട​പാ​ടു​ക​ള്‍


Published: June 4, 2026 11:56 PM IST | Updated: June 4, 2026 11:56 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ പേ​​​മെ​​​ന്‍റ്സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (എ​​​ന്‍​പി​​​സി​​​ഐ) പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​ന്‍​പി​​​സി​​​ഐ ഭാ​​​ര​​​ത് ബി​​​ല്‍​പേ ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​ബി​​​എ​​​ല്‍), ഭാ​​​ര​​​ത് ക​​​ണ​​​ക്റ്റി​​​ന് കീ​​​ഴി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ഇ​​​ച​​​ലാ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി.

ഇ​​​തി​​​ലൂ​​​ടെ മൊ​​​ത്തം 600 ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​താ​​​യി എ​​​ന്‍​ബി​​​ബി​​​എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഭാ​​​ര​​​ത് ക​​​ണ​​​ക്റ്റ് വ​​​ഴി​​​യു​​​ള്ള ഇ​​​ച​​​ലാ​​​ന്‍ പേ​​​മെ​​​ന്‍റു​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ല​​​ങ്കാ​​​ന, ഗു​​​ജ​​​റാ​​​ത്ത്, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ്, ഡ​​​ല്‍​ഹി ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ത​​​ത്സ​​​മ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു.

Tags : transactions echallan

Recent News

Corehub Up