x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റം​സാ​ന്‍ നി​ലാ​വു​മാ​യി സ​പ്ലൈ​കോ


Published: March 4, 2026 11:03 PM IST | Updated: March 4, 2026 11:03 PM IST

കൊ​​​ച്ചി: റം​​​സാ​​​ന്‍ പ്ര​​​മാ​​​ണി​​​ച്ച് പ്ര​​​ത്യേ​​​ക കി​​​റ്റു​​​മാ​​​യി സ​​​പ്ലൈ​​​കോ. റം​​​സാ​​​ന്‍ നി​​​ലാ​​​വ് എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന കി​​​റ്റി​​​ല്‍ 1,018 രൂ​​​പ വി​​​പ​​​ണി വി​​​ല വ​​​രു​​​ന്ന 15 ഇ​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​കി​​​റ്റ് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 786 രൂ​​​പ​​​യ്ക്കു ന​​​ല്കും. ഒ​​​രു കി​​​ലോ വീ​​​തം ശ​​​ബ​​​രി അ​​​പ്പം പൊ​​​ടി, പു​​​ട്ടു​​​പൊ​​​ടി, 100 ഗ്രാം ​​​വീ​​​തം ചി​​​ക്ക​​​ന്‍ മ​​​സാ​​​ല, പെ​​​രു​​​ംജീ​​​ര​​​കം, മീ​​​റ്റ് മ​​​സാ​​​ല, ജീ​​​ര​​​കം, മ​​​ല്ലി​​​പ്പൊ​​​ടി, മു​​​ള​​​കു​​​പൊ​​​ടി, കാ​​​ശ്മീ​​​രി മു​​​ള​​​കു​​​പൊ​​​ടി, 50 ഗ്രാം ​​​കു​​​രു​​​മു​​​ള​​​കു​​​പൊ​​​ടി, ഒ​​​രു കി​​​ലോ വീ​​​തം റ​​​വ, പ​​​ഞ്ച​​​സാ​​​ര, 250 ഗ്രാം ​​​ശ​​​ബ​​​രി ഗോ​​​ള്‍​ഡ് ചാ​​​യ​​​പ്പൊ​​​ടി, 20 ഗ്രാം ​​​ഏ​​​ല​​​ക്കാ​​​യ, 50 ഗ്രാം ​​​അ​​​ണ്ടി​​​പ്പ​​​രി​​​പ്പ് എ​​​ന്നി​​​വ​​​യാ​​​ണ് കി​​​റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 20 വ​​​രെ​​​യാ​​​ണ് ഈ ​​​ഓ​​​ഫ​​​ര്‍.

Tags : Ramadan SupplyCo Special Kit

Recent News

Corehub Up