x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ വ​നം​ ഡി​വി​ഷ​ൻ അ​ദാ​ല​ത്തി​ൽ 36 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 02:27 AM IST | Updated: August 15, 2026 02:27 AM IST

അ​ദാ​ല​ത്ത് കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ന്മാ​റ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​നും സ്വ​ത്തി​നും സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി നെ​ന്മാ​റ വ​നം​ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ൽ 21 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. കൊ​ല്ല​ങ്കോ​ട്, നെ​ല്ലി​യാ​മ്പ​തി, ആ​ല​ത്തൂ​ർ റേ​ഞ്ചു​ക​ളു​ടെ പ​രി​ധി​യി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

അ​ദാ​ല​ത്തി​ൽ പു​തു​താ​യി ല​ഭി​ച്ച 10 പ​രാ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 36 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ അ​ദാ​ല​ത്ത് കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്ഒ പി. ​പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ദി​നേ​ഷ്, പി. ​മാ​യാ​ണ്ടി, സി. ​പ്ര​സാ​ദ്, സി. ​രേ​ണു​ക, നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ർ. നാ​രാ​യ​ണ​ൻ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. സു​ബൈ​ർ, മു​ര​ളീ​ദാ​സ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews complaints

Recent News

Corehub Up