x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 03:07 AM IST | Updated: September 12, 2026 03:07 AM IST

ഡി​വൈ​എ​ഫ്ഐ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ക്കി​ട്ട​പാ​റ: ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന പ​വ​ർ​ക​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് ചൂ​ട്ട്‌ ക​ത്തി​ച്ച് മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം നേ​താ​വ് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

നി​ഖി​ൽ ന​രി​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം. ശ്രീ​ജി​ത്ത്, അ​ർ​ജു​ൻ ദേ​വ്, അ​നു​ജി​ത്ത് ബാ​ബു, ഡി.​എ​സ്. കൃ​ഷ്‌​ണേ​ന്ദു, വി. ​ആ​കാ​ശ്, നി​ധി​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham march KSEB office

Recent News

Corehub Up