x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട്ട് ഫ്ലെ​യിം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എം​എം​എ​സ് മാ​തൃ​കാ​പ​രീ​ക്ഷ നടത്തി

വെബ് ഡെസ്ക്
Published: November 3, 2026 07:06 AM IST | Updated: November 3, 2026 07:06 AM IST

ഫ്ലെ​യിം എ​ൻ​എം​എം​എ​സ് മെ​ഗാ മാ​തൃ​കാ​പ​രീ​ക്ഷ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഫ്ലെ​യിം വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​തൃ​കാ​പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഫ്ലെ​യിം കോ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് കൊ​മ്പ​ത്ത് അ​ധ്യ​ക്ഷ​നാ​യി.

മു​നി​സി​പ്പ​ൽ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. അ​ബ്ദു​റ​ഹ്്മാ​ൻ, എം​ഇ​എ​സ് സ്‌​കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. അ​ക്ബ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൻ സ്‌​കൂ​ൾ ലേ​ണിം​ഗ് സി​ഇ​ഒ കെ.​വി. മു​ഹ​മ്മ​ദ് യാ​സീ​ൻ, കെ.​ജി. ബാ​ബു, ജോ​ബ് ഐ​സ​ക്, പി.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി.​സി. മു​ഹ​മ്മ​ദ് ഹ​ബീ​ബ്, ഷ​മീ​ർ മ​ണ​ല​ടി, അ​ബ്ദു കീ​ട​ത്ത്, ബി​നീ​ഷ് തേ​ങ്കു​റു​ശി ​ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up