x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടുക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച കേ​സു​ക​ളി​ൽ അ​ഞ്ചു​ പേ​ർ റി​മാ​ൻ​ഡി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 10:33 PM IST | Updated: November 3, 2026 10:33 PM IST

പ്രതീകാത്മക ചിത്രം

തു​റ​വൂ​ർ: വീ​ടു​ക​യ​റി സ്ത്രീ​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു കേ​സു​ക​ളി​ലാ​യി അ​ഞ്ചു പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​യി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ ജീ​സ് ജോ​സ​ഫ് (30), ജി​തി​ൻ സ്റ്റീ​ഫ​ൻ (30), ജി​തി​ൻ ജോ​ൺ (31), സാ​ൻ​ഡ​ൽ സ​ജി (25) എ​ന്നി​വ​ർ ഒ​ന്നാ​മ​ത്തെ കേ​സി​ലും കു​റു​വ ഷൈ​ജു എ​ന്നു വി​ളി​ക്കു​ന്ന ഷൈ​ജു അ​ന്ധ​കാ​ര​ന​ഴി (50) എ​ന്ന​യാ​ൾ ര​ണ്ടാ​മ​ത്തെ കേ​സി​ലുമാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

Tags :

Recent News

Corehub Up