x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 10:32 PM IST | Updated: November 3, 2026 10:32 PM IST

പി.ജെ. കോശി

ചാ​രും​മൂ​ട്: ലോ​റി​യും ബൈ​ക്കും​കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ആ​ന​യ​ടി​പ​ള്ളി​ക്ക​ല്‍ തോ​ട്ടു​വ ചി​ഞ്ചു​ഭ​വ​ന​ത്തി​ല്‍ പി.​ജെ. കോ​ശി​യാ​ണ് (53) മ​രി​ച്ച​ത്. കെ​പി റോ​ഡി​ല്‍ ചാ​രും​മൂ​ട് ടൗ​ണി​ന് പ​ടി​ഞ്ഞാ​റ് ഇ​ന്ന​ലെ രാ​വി​ലെ ആ​റിനാ​യാ​യി​രു​ന്നു അ​പ​ക​ടം. നൂ​റ​നാ​ട് പൊ​ലി​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ: പ​ത്മ​കു​മാ​രി. മ​ക്ക​ള്‍:​ ചി​ഞ്ചു​മോ​ള്‍, സ​ഞ്ചു.

Tags :

Recent News

Corehub Up