x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭി​മാ​ന നേ​ട്ട​വു​മാ​യി രാ​മ​പു​രം എ​സ്എ​ച്ച്ജി​എ​ച്ച്എ​സ്

വെബ്ഡെസ്ക്
Published: November 7, 2026 12:39 AM IST | Updated: November 7, 2026 12:39 AM IST

രാ​മ​പു​രം ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അ​ഭി​മാ​ന വി​ജ​യം നേ​ടി​യ രാ​മ​പു​രം എ​സ്എ​ച്ച് ജി ​എ​ച്ച് എ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

രാ​മ​പു​രം: ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വു​മാ​യി രാ​മ​പു​രം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ൾ, യു.​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് സ്‌​കൂ​ള്‍ ക​ലാ​മേ​ള​യി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ്‌​കൂ​ള്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​വും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​ല​നി​ര്‍​ത്തി. യു.​പി വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ ഇ​ന​ങ്ങ​ളി​ലും പ​ര​മാ​വ​ധി പോ​യി​ന്‍റു​ക​ള്‍ തൂ​ത്തു​വാ​രി​യാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ, എ​ല്‍.​പി വി​ഭാ​ഗ​ത്തി​ല്‍ എ​സ്എ​ച്ച്എ​ൽ​പി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ റ​ണ്ണ​റ​പ്പ് കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി.

Tags : Sub-district School Arts Festival Nattuvishesham DistrictNews

Recent News

Corehub Up