x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​റ്റു ര​ണ്ടു കാ​റു​ക​ളി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: October 29, 2026 05:57 AM IST | Updated: October 29, 2026 05:57 AM IST

കാ​​റി​​ന്‍റെ ട​​യ​​ര്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു നി​​യ​​ന്ത്ര​​ണം വി​​ട്ട് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട നി​​ല​​യി​​ൽ.

കോ​​ട്ട​​യം: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന്‍റെ ട​​യ​​ര്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ച​തി​ന് പി​ന്നാ​ലെ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ മ​​റ്റു ര​​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​​ടി​​ച്ച് അ​​പ​​ക​​ടം. എം​​സി റോ​​ഡി​​ല്‍ ചൂ​​ട്ടു​​വേ​​ലി ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.
ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തു നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യു​​ടെ കാ​​റി​​ന്‍റെ മു​​ന്‍ വ​​ശ​​ത്തെ ട​​യ​​റാ​​ണ് വ​​ന്‍ ശ​​ബ്‌​ദ​ത്തോ​​ടെ പൊ​​ട്ടി​​യ​​ത്. ഇ​​തോ​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ എ​​തി​​രേ വ​​ന്ന ര​​ണ്ടു കാ​​റു​​ക​​ളു​​ടെ വ​​ശ​​ത്ത് ഇ​​ടി​​ച്ച ശേ​​ഷം എ​​തി​​ര്‍​വ​​ശ​​ത്തെ ഫു​​ട്പാ​​ത്തി​​ല്‍ ഇ​​ടി​​ച്ചു നി​​ന്നു. വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു നി​​സാ​​ര കേ​​ടു​​പാ​​ടു​​ക​​ള്‍ സം​​ഭ​​വി​​ച്ച​​ത​​ല്ലാ​​തെ ആ​​ര്‍​ക്കും പ​​രു​​ക്കി​​ല്ല. എ​​ന്നാ​​ല്‍, അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ര്‍​ന്നു എം​​സി റോ​​ഡി​​ല്‍ ഒ​​രു മ​​ണി​​ക്കൂ​​റോളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. പൊ​ലി​സ് എ​​ത്തി​​യാ​​ണ് ഗ​​താ​​ഗ​​ത​പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ത്.

Tags :

Recent News

Corehub Up