x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 20, 2026 03:53 AM IST | Updated: October 20, 2026 03:53 AM IST

സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സം​സ്ഥാ​ന​ത​ല ശി​ൽ​പ​ശാ​ല സി​സ്റ്റ​ർ ബോ​ണി മ​രി​യ ഉ​ദ്ഘാ​ട​നം ചെ​

പെ​രു​മ്പാ​വൂ​ർ: സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന സം​സ്ഥാ​ന​ത​ല ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. എ​ഫ്സി​സി എ​റ​ണാ​കു​ളം പ്രോ​വി​ൻ​സ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ബോ​ണി മ​രി​യ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജെ​ൻ​സി തെ​രേ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ജി. ല​ക്ഷ്മി (പ്രി​ൻ​സി​പ്പ​ൽ, സി​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, പ​ള്ളു​രു​ത്തി), ഡോ. ​ചാ​ൻ​ലി​ൻ ചാ​ക്കോ (പ്ര​ഫ. അ​മ​ല കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, തൃ​ശൂ​ർ) ഡോ. ​അ​ല​ക്സ് ജോ​ർ​ജ്, ടി.​എ​സ്. ഹ​സീ​ന (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, പാ​ലാ)​എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു. വി​വി​ധ ന​ഴ്‌​സിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up