തീര്‍ഥയാത്രകള്‍ക്ക് ആനപ്പാറ കവലയില്‍ നല്കിയ സ്വീകരണം.
പുല്‍പ്പള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ചീയമ്പം മോര് ബസേലിയോസ് ദേവാലയം, സുരഭിക്കവല, മാനിക്കാട് കുരിശുപള്ളി എന്നിവിടങ്ങളില്‍നിന്നു വൈദികരുടെ നേതൃത്വത്തിലെത്തില് നടത്തിയ തീര്‍ഥയാത്രകള്‍ക്ക് സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ആനപ്പാറ കവലയില്‍ സ്വീകരണം നല്കി.
ഫാ. മത്തായി മത്തോക്കില്‍, ഫാ. കുര്യക്കോസ് വെള്ളച്ചാലിന് എന്നിവര്‍ നേത്യത്വം നല്കി.
Tags :