സേവിയർ
കുണ്ടറ: പീഡന കേസിലെ പ്രതി അറസ്റ്റിൽ.പടപ്പക്കര ഷിജിൻ വിലാസത്തിൽ അനൂപ് ഭവനത്തിൽ താമസക്കാരനായ വീട്ടിൽ ഷിജിൻ സേവിയർ (41) ആണ് അറസ്റ്റിലായത്. ജൂലൈ 21 നും ഓഗസ്റ്റ് ഏഴിനും അതിക്രമിച്ച് കയറി ഉറക്ക ഗുളിക കഴിച്ചു മയങ്ങി കിടന്ന ഇരയെ പീഡിപ്പിച്ചു എന്നതാണ് കേസ്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.