x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ വെ​ട്ടിക്കൊലപ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 31, 2026 12:38 AM IST | Updated: October 31, 2026 12:38 AM IST

പ്ര​തി

മ​ല​യി​ൻ​കീ​ഴ്: യു​വ​തി​യെ വെ​ട്ടിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വി​ജ​യ​ൻ (50) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 28 നാ​ണ് ന​ടു​റോ​ഡി​ൽ വ​ച്ച് വി​ജ​യ​ൻ യു​വ​തി​യെ വെ​ട്ടി​യ​ത്. യു​വ​തി ഒ​രു ക​ട​യി​ൽ ഓ​ടി​ക്ക​യ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യി. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​യി​ൻ​കീ​ഴ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും മ​റ്റ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up