x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രോ ക്ലി​നി​ക്ക് സം​ഘ​ടി​പ്പി​ച്ചു


Published: February 21, 2026 01:47 AM IST | Updated: February 21, 2026 01:47 AM IST

വ​ര​ക്കാ​ട് ന​ട​ന്ന അ​ഗ്രോ ക്ലി​നി​ക്ക് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ന​ർ​ക്കി​ല​ക്കാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ന്‍റെ​യും വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ്രോ​ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു. വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​നാ​ർ​ദ്ദ​ന​ൻ ക​യ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​രോ​ഹി​ണി, ഫാ. ​ജോ​സ് മു​ണ്ട​ക്ക​ൽ, ആ​സൂ​ത്ര​ണ​സ​മി​തി​യം​ഗം സി.​പി. സു​രേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​ടി. ജോ​സ്, എ.​വി. ഭാ​സ്ക​ര​ൻ, അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗൗ​രി​ന​ന്ദ​ന ന​ന്ദി​യും പ​റ​ഞ്ഞു. സ​സ്യ​രോ​ഗ വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​കെ.​വി. സു​മ​യ്യ ക്ലാ​സ് ന​യി​ച്ചു.

Tags : Agro clinic nattuvishesham. local news

Recent News

Corehub Up